You Searched For "രാജ്നാഥ് സിങ്"

ബ്രഹ്‌മോസിലൂടെ പാക്കിസ്ഥാനില്‍ അര്‍ധരാത്രി സൂര്യനുദിച്ചു; സൂപ്പര്‍സോണിക് മിസൈല്‍ ഉപയോഗിച്ചെന്ന് സ്ഥിരീകരിച്ച് കേന്ദ്ര പ്രതിരോധമന്ത്രി; ഇന്ത്യ ചുട്ടെരിച്ച ഭീകരവാദ ശൃംഖലകള്‍ പുനര്‍നിര്‍മ്മിക്കാനുള്ള ശ്രമത്തില്‍ പാക്ക് ഭരണകൂടം; കണ്ടത് ട്രെയിലര്‍ മാത്രം; നല്ല നടപ്പെങ്കില്‍ പാക്കിസ്ഥാന് നന്ന്; ഇല്ലെങ്കില്‍ കഠിനശിക്ഷ; ഓപ്പറേഷന്‍ സിന്ദൂര്‍ കഴിഞ്ഞിട്ടില്ലെന്ന് രാജ്നാഥ് സിങ്
ഇന്ത്യന്‍ സൈന്യത്തിന്റെ ഗര്‍ജനം പാക്ക് സൈനിക ആസ്ഥാനത്തുവരെ പ്രതിധ്വനിച്ചു; ഭീകരവാദികള്‍ എവിടെ ഒളിച്ചാലും സുരക്ഷിതരായിരിക്കില്ല;  പാക്കിസ്ഥാന്‍ ലക്ഷ്യമിട്ടത് ഇന്ത്യയിലെ ജനവാസ മേഖലകളെ; ഇന്ത്യ ആക്രമണം നടത്തിയത് പാക്കിസ്ഥാനില്‍ ഒളിച്ച ഭീകരവാദികള്‍ക്കുനേരെയെന്നും രാജ്നാഥ് സിങ്
ഇന്ത്യ-പാക്ക് വിഭജനം ചരിത്രപരമായ തെറ്റ്; മതത്തിന്റെ പേരിൽ ജനിച്ച പാക്കിസ്ഥാന് ഒരുമയോടെ നിലനിൽക്കാൻ സാധിച്ചില്ല; ഇന്ത്യയുമായി ഇപ്പോഴും നിഴൽ യുദ്ധത്തിന് ശ്രമിക്കുന്നു; നമ്മൾ തന്നെ ജയിക്കുമെന്ന് രാജ്നാഥ് സിങ്